അയ്യപ്പ ഭക്തരും ബോർഡ് അംഗങ്ങളും കെ ജയകുമാറിനെ നല്ല നിലയിൽ സ്വാഗതം ചെയ്യുന്നുണ്ട്: മുഖ്യമന്ത്രി

Views 1

അയ്യപ്പ ഭക്തരെല്ലാം നല്ല നിലയ്ക്കാണ് കെ ജയകുമാറിനെ ദേവസ്വം ബോർഡ് ചെയർമാനായി സ്വാഗതം ചെയ്തിരിക്കുന്നത്, ബോർഡ് അംഗങ്ങൾ തമ്മിൽ അസ്വാരസ്യങ്ങളില്ല, എല്ലാവർക്കും സ്വീകാര്യനാണയാൾ: പിണറായി വിജയൻ
​#pinarayivijayan #KJayakumar #TravancoreDevaswomBoard #DevaswomBoardPresident #IAS #asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS