ഇൻഡിഗോ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധനകളിൽ ഇളവ് നൽകി ഡിജിസിഎ, ആഴ്ച അവധിയെ വിശ്രമ സമയമായി കണക്കാക്കാം#IndiGoFlights #Flightcancellation #IndiGo #nationalnews #asianetnews #DGCA #news