ദേശീയപാത ഇടിഞ്ഞുതാഴ്‌ന്നു, സ്‌കൂള്‍ ബസ് അടക്കം നടുറോഡില്‍; വൻ അപകടമൊഴിഞ്ഞത് തലനാരിഴയ്‌ക്ക്

ETVBHARAT 2025-12-05

Views 14

സ്‌കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ സമീപത്തെ റോഡിലേയ്‌ക്ക് പ്രവേശിച്ച സമയത്തായിരുന്നു സംഭവം. വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റാൻ ബുദ്ധിമുട്ട്.

Share This Video


Download

  
Report form
RELATED VIDEOS