'പഠനം നടത്തിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ല, സര്‍വീസ് റോഡ് തട്ടിക്കൂട്ടി ഉണ്ടാക്കിയത്'; കൊട്ടിയത്തെ ദേശീയപാത തകര്‍ച്ചയില്‍ പ്രദേശവാസികള്‍#Kollam #Kottiyam #NationalHighway #ServiceRoad #AsianetNews #KeralaNews