ശബരിമല സ്വർണ്ണകൊള്ള കേസിൽ എസ്ഐടിക്ക് മേൽ സർക്കാർ സമ്മർദമെന്ന് പ്രതിപക്ഷം; അയ്യപ്പന്റെ സ്വർണം കട്ടവരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി#Sabarimala #SabarimalaTemple #MandalaMakaravilakkuFestival #Asianetnews #Keralanews