നാളെ SITക്ക് മൊഴി കൊടുക്കും, ശബരിമല സ്വർണ്ണക്കൊള്ളയിലെ യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടാൻ പാടില്ല, മന്ത്രിമാർ അടക്കമുള്ളവരുടെ മേൽ നടപടി ഉണ്ടാകണം; രമേശ് ചെന്നിത്തല #rameshchennithala #sabarimalagoldtheft #sabarimalatemple #asianetnews #keralanews