ദിലീപിനൊപ്പം, പോളിങ്ങ് ദിനത്തില്‍ വിവാദം അടൂര്‍ പ്രകാശ് വക; അതിജീവിതക്കൊപ്പമെന്ന് കെപിസിസി, തിരുത്തല്‍ മിനിറ്റുകള്‍ക്കകം

ETVBHARAT 2025-12-09

Views 0

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന അടൂർ പ്രകാശിന്‍റെ പ്രസ്താവന ആദ്യ ഘട്ട പോളിങ്ങ് ദിനം ചര്‍ച്ചയായി. കോണ്‍ഗ്രസിനകത്തു നിന്നും പുറത്തു നിന്നും വിമര്‍ശനമുയര്‍ന്നതോടെ നിലപാട് തിരുത്തി.

Share This Video


Download

  
Report form
RELATED VIDEOS