വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെ പരാതി; പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നത്, ദൃശ്യങ്ങൾ പുറത്ത്#Wayanad #Keralalocalbodypoll2025 #BJP #CPM #Congress #Asianetnews #Keralanews