കടുപ്പിച്ച് സുപ്രീം കോടതി... ബുധനാഴ്ചയ്ക്കുള്ളിൽ പേരുകൾ നൽകാൻ ജെ. ധൂലിയ സമിതിക്ക് നിർദേശം

Views 0

വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി; സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും, ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശം

#VCAppointment #Supremecourt #Keralagovernor #PinarayiVijayan #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS