ബജ്രം​ഗ്‍ദളുകളെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് CPM നടത്തിയത്

MediaOne TV 2025-12-13

Views 0

ബജ്രം​ഗ്‍ദളുകളെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് സിപിഎം നിലമ്പൂരിലെ ജനങ്ങളോട് പറ‍ഞ്ഞത്. പഹൽ​ഗാം ആക്രമണത്തെ പിന്തുണച്ച ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണയിലാണ് യുഡിഎഫ് മത്സരിക്കുന്നതെന്നായിരുന്നു അന്നത്തെ സിപിഎമ്മി‍ന്റെ വിഷപ്രചാരണം. ഹിസ്ബുള്‍ മുജാഹിദ്ദീനാണ് മത്സരിക്കുന്നതെന്നാണ് സിപിഎം നെല്ലിക്കുഴിയിൽ ഇത്തവണ പ്രചാരണം നടത്തിയത്. കേരളത്തിൽ സിപിഎം നടത്തിയത് പൊളിറ്റിക്കല്‍ സ്ട്രോറ്റജിയല്ല, വർ​ഗീയ സ്ട്രാറ്റജിയാണ് | Out Of Focus | OOF Cuts

Share This Video


Download

  
Report form
RELATED VIDEOS