പയ്യന്നൂരിൽ CPM ൻ്റെ വ്യാപക അക്രമം..

MediaOne TV 2025-12-14

Views 3

പയ്യന്നൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ.സുരേഷിന്റെ വീടിന് നേരെ
 സ്ഫോടക വസ്തു എറിഞ്ഞ അക്രമികൾ രാമന്തളിയിൽ ഗാന്ധി പ്രതിമ അടിച്ചു തകർക്കുകയും ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS