സ്വർണ്ണം കട്ടവനാരപ്പാ...; 'പോറ്റിപ്പാട്ട്' വൈറലായതിന്റെ സന്തോഷത്തിൽ ഡാനിഷ് മുഹമ്മദ്, ജിപി ചാലപ്പുറം എഴുതിയ വരികൾ സംഗീത സംവിധായകൻ ഹനീഫ മുടിക്കോട് വഴിയാണ് തനിക്ക് പാടാൻ ലഭിച്ചതെന്ന് ഡാനിഷ് #sabarimalagoldsong #parady #LDF #CPM #udf #trendingsong #DanishMuhammed #Asianetnews #keralanews