ആരാധകർക്ക് വിരുന്നായി മുംബൈയില്‍ ഇതിഹാസ സംഗമം: മെസ്സിക്ക് തൻ്റെ ജഴ്‌സി സമ്മാനിച്ച് സച്ചിൻ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് ലോകകപ്പ് ജഴ്‌സി സമ്മാനിച്ച് മെസ്സി #LionelMessi #SachinTendulkar #SunilChhetri #Mumbai #Asianetnews #Nationalnews