'മുന്നണി വിപുലീകരിക്കപ്പെടും, പല രീതിയിലും, അത് കാത്തിരുന്ന് കാണാം'; തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നേതാക്കൻമാരും പ്രവർത്തകരും ഉത്തരവാദിത്തം ഭംഗിയായി ചെയ്തുവെന്ന് വിഡി സതീശൻ
#VDSatheesan #udf #congress #keralapolitics #KeralaLocalBodyElection2025 #asianetnews #keralanews