ക്ഷേത്ര പരിപാടിയിൽ ദിലീപിനെ ക്ഷണിച്ചതിൽ വിവാദം

MediaOne TV 2025-12-15

Views 1

ക്ഷേത്ര പരിപാടിയിൽ ദിലീപിനെ ക്ഷണിച്ചതിൽ വിവാദം , വിവാദത്തെ തുടർന്ന് ദിലീപ് പരിപാടിയിൽ നിന്ന് പിന്മാറി...എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലാണ് ദിലീപിനെ ക്ഷണിച്ചത് 

Share This Video


Download

  
Report form
RELATED VIDEOS