തോല്‍വിയെ ചൊല്ലി സിപിഎമ്മിനും സിപിഐക്കും ഭിന്നാഭിപ്രായം; തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ LDF യോഗം ഇന്ന് തിരുവനന്തപുരത്ത്#KeralaLocalBodyElections #LDF #CPM #CPI #KeralaCongressM #Asianetnews