ചേർത്തലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി, നാല് ഓട്ടോറിക്ഷകൾ തകർന്നു, കാർ ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് പ്രാഥമിക നിഗമനം#cherthala #accident #asianetnews #KeralaNews