വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ വാർഡുകളിൽ തിരഞ്ഞെടുപ്പ്; വിജ്ഞാപനം നാളെ

Views 0

സ്ഥാനാർത്ഥികളുടെ മരണത്തെ തുട‍ര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച 3 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ്; വിജ്ഞാപനം ഡിസംബർ 17ന്, തെരഞ്ഞെടുപ്പ് പൂ‍ര്‍ത്തിയായിടത്തെ അംഗങ്ങളുടെ സത്യപ‍്രതിജ്ഞ 21ന്
#keralalocalbodyelection2025 #localbodyElection #AsianetNews #Keralanews

Share This Video


Download

  
Report form
RELATED VIDEOS