തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രാഥമിക വിലയിരുത്തൽ നടത്താതെ പിരിഞ്ഞ് ഇടത് മുന്നണി യോഗം; അതാത് പാര്‍ട്ടികളിൽ ആദ്യ വിശകലനം നടക്കട്ടെ എന്ന് നിലപാട് #CPM #LDF #tpramakrishnan #keralalocalbodyelection2025 #LocalBodyElectionResult #AsianetNews #Keralanews