കുപ്പിച്ചില്ല് ട്യൂബ് ലൈറ്റ് എന്നിവ ഉപയോഗിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി, ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്റ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷമായത്#palakkad #students #crime #keralanews