ഓരോ ദിവസവും കുന്ന് കൂടുന്നത് ടൺ കണക്കിന് മാലിന്യം; അയ്യന്റെ പൂങ്കാവനം സുന്ദരമാക്കുന്നത് വിശുദ്ധി സേന

Views 2

ശബരിമലയിൽ ഓരോ ദിവസവും കുന്ന് കൂടുന്നത് ടൺ കണക്കിന് മാലിന്യം; നീക്കുന്നത് കൃത്യമായ ഏകോപനത്തോടെ, പിന്നിൽ 1000 പേർ അടങ്ങുന്ന വിശുദ്ധി സേന
#sabarimala #sabarimalapilgrims #sabarimalamandalakalam #lordayyappa

Share This Video


Download

  
Report form
RELATED VIDEOS