വയനാട് ചീക്കല്ലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാട് കയറ്റാനുള്ള ശ്രമം തുടരുന്നു, പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി#Tiger #wayanad #ForestDepartment #mananimalconflict #keralanews #asianetnews