'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാനം മതവികാരം വൃണപ്പെടുത്തുന്നതെന്ന് സിപിഎം; ആവിഷ്കാര സ്വാതന്ത്ര്യം മറന്നോ എന്നും സിപിഎമ്മിന്റേത് മോശം ഉദ്ദേശമെന്നും വിമര്‍ശിച്ച് കോൺഗ്രസ്
#parodysongcontroversy #AyyappaSong #CPM #UDF #Congress #Asianetnews #KeralaNews