അയ്യപ്പന്റെ പേരിൽ പാട്ടുണ്ടാക്കി മോശമാക്കുകയാണ്, 5 വയസുള്ള കുട്ടി പോലും ഈ പാട്ടിന്റെ ഈണം കേൾക്കുമ്പോൾ സ്വര്‍ണം കട്ടതാണ് ഓര്‍ക്കുക, അയ്യപ്പനെയും ശാസ്താവിനെയും പാട്ടിൽ ഉപയോഗിക്കുന്നതിൽ വേദനയുണ്ട്: തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല
#parodysongcontroversy #AyyappaSong #Asianetnews #KeralaNews