കുപ്പിയിൽ പെട്രോൾ നൽകാത്തതിന് പമ്പ് തീയിടാൻ ശ്രമിച്ചെന്ന് ആരോപണം; പരാതി നൽകി പമ്പ് ഉടമ

Views 1

പാലക്കാട് വാണിയംകുളത്ത് പെട്രോൾ നിറയ്ക്കാൻ കുപ്പി നൽകിയില്ലെന്നാരോപിച്ച് പമ്പ് ശ്രമിച്ചെന്ന് പരാതി; ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്, പമ്പ് ഉടമ പൊലീസിന് പരാതി നൽകി
#palakkad #vaniyamkulam #petrolpump #keralapolice #Asianetnews #KeralaNews

Share This Video


Download

  
Report form
RELATED VIDEOS