കാര്യങ്ങൾ ഒത്തുതീർപ്പിലേക്ക്; കെടിയുവിൽ ഗവർണറുടെ നോമിനി സിസ തോമസ്, ഡിജിറ്റലിൽ മുഖ്യമന്ത്രിയുടെ നോമിനിയായി സജി ഗോപിനാഥ്, ഒടുവിൽ സിസ തോമസ് ചുമതലയേറ്റു #cizathomas #ktu #keralagovernment #keralagovernor #asianetnews #keralanews