വി.സി നിയമനം ; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടി തിരിച്ചടിയാകുമോ? സിപിഎം സെക്രട്ടേറിയറ്റിൽ എതിർപ്പ് ഉയർന്നു, പോർവിളിയുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിൽ പിണറായി വിജയൻ#PinarayiVijayan #RajendraArlekar #ktu #CPM #AsianetNews #KeralaNews