കടന്നൽ ആക്രമണത്തിൽ അഞ്ചു കുട്ടികൾക്കും അംഗനവാടി ജീവനക്കാരിക്കും പരിക്ക്

MediaOne TV 2025-12-18

Views 0

കടന്നൽ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്...തൃശൂരിലെ അംഗനവാടിയിലാണ് കടന്നൽ ആക്രമണം ഉണ്ടായത്. അഞ്ചു കുട്ടികൾക്കും ഒരു അംഗനവാടി ജീവനക്കാരിക്കുമാണ് പരിക്കേറ്റത്

Share This Video


Download

  
Report form
RELATED VIDEOS