ജൂനിയർ ഹോക്കി ലോകകപ്പ്; ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ സന്തോഷമെന്ന് പി.ആർ.ശ്രീജേഷ്; ജൂനിയർ ടീമിലുള്ളത് മികച്ച താരങ്ങളെന്നും ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് #prsreejesh #juniorhockey #hockeyworldcup #chennani #asianetnews