'എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച അവാർഡ് ജേതാക്കളുടെ പേര് മാറ്റാനാകില്ല'; ദേശീയ സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിയ നടപടിയിൽ വിമർശനവുമായി എക്സിക്യൂട്ടീവ് അംഗം ഗൗര ഹരിദാസ് #SahityaAkademiAward #gouraharidas #asianetnews #keralanews