ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്; പാളികളിലെ സ്വർണ്ണം വേർതിരിച്ചെടുത്ത കമ്പനിയുടെ പങ്കിന് തെളിവ് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ, സ്വർണം ഉരുക്കിയെടുത്ത കമ്പനി സിഇഒ പങ്കജ് ബണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർദ്ധനും അറസ്റ്റിൽ
#SabarimalaGoldTheftCase #SIT #KeralaHighCourt #keralagovernment #SmartCreations #Asianetnews #Keralanews