'കല്യാണം നടത്താൻ പൈസയുണ്ടല്ലോ, കല്യാണത്തിനുമുമ്പുതന്നെ പൈസ തരണം'; ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ വിവാഹം മുടങ്ങിയതിന് പിന്നാലെ പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു #crime #blademafia #thiruvananthapuram