പാരഡി ഗാനത്തിൽ സംഘപരിവാറിനോട് ഒന്ന് വ്രണപ്പെടാൻ കെഞ്ചുകയാണ് സിപിഎം

MediaOne TV 2025-12-19

Views 1

ചാണകത്തിലും മനുഷ്യ മലത്തിലും വ‍ർ​ഗീയത തിരയുന്ന ശശികലയും ആർ.വി. ബാബു പോലും മിണ്ടുന്നില്ല. സൂചിപഴുത് കിട്ടിയാൽ വർഗീയത കടത്തിവിടുന്ന സംഘപരിവാറിനോട് ഒന്ന് വ്രണപ്പെടാൻ കെഞ്ചുകയാണ് സിപിഎം. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അവസാനത്തെ കച്ചിതുരുമ്പും എടുത്ത് പയറ്റാൻ നോക്കുകയാണ് സിപിഎം | Out Of Focus | OOF Cuts
Watch full episode here: https://youtu.be/CHk-4QCdlaY

Share This Video


Download

  
Report form
RELATED VIDEOS