ബിസിസിഐ തഴഞ്ഞു, ബാറ്റുകൊണ്ട് ഒന്നൊന്നര മറുപടി! ഇഷാൻ കിഷൻ വരുന്നു

Views 30K

ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ അവന് നിരാശയുണ്ടായിരുന്നു. കാരണം മികച്ച പ്രകടനങ്ങളുടെ ഒരു നിരതന്നെയുണ്ടായിരുന്നു പിച്ചവെച്ചുതുടങ്ങിയ അന്താരാഷ്ട്ര കരിയറില്‍. അന്ന് ഇഷാൻ കിഷൻ സ്വയം പറഞ്ഞു. അമര്‍ഷത്തിന് കീഴ്പ്പെടാൻ പാടില്ല. ഞാൻ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്, ഒരു തിരിച്ചുവരവിന്റെ തുടക്കമായിരുന്നു അത്

Share This Video


Download

  
Report form
RELATED VIDEOS