അസമിൽ ട്രെയിൻ തട്ടി 7 ആനകൾ ചരിഞ്ഞു; അപകടത്തിൽ 5 കോച്ചുകളുടെ പാളം തെറ്റി

Views 4

അസമിലെ ഹോജായിൽ രാജധാനി എക്സ്പ്രസ് ട്രെയിൻ തട്ടി 7 ആനകൾ ചരിഞ്ഞു; അപകടം ആനകൾ പാളം മുറിച്ച് കടക്കവെ, 5 കോച്ചുകളുടെ പാളം തെറ്റി, യത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല
#assam #rajadhaniexpress #TrainDerailed #Elephants #Hojai #asianetnews #NationalNews

Share This Video


Download

  
Report form
RELATED VIDEOS