ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ ശേഷം പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ വൻ വർധനവ്; ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, 80 ശതമാനം തുകയും ലഭിച്ചത് ബിജെപിക്ക്#ElectoralBonds #funds #BJP #Congress