ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തി റെയിൽവേ; ഈ മാസം 26 മുതൽ പുതിയ നിരക്ക് നിലവിൽ വരും; നിരക്ക് വർദ്ധനവിലൂടെ 600 കോടി രൂപയുടെ അധികവരുമാനമാണ് റെയിൽവെ പ്രതീക്ഷിക്കുന്നത്; എന്നാൽ ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ്
#indianrailways #trainservice #trainticket #pricehike #asianetnews