SEARCH
'പത്മ'പ്രഭയിൽ തിളങ്ങി തിരുവനന്തപുരം; സത്യവാചകം ചൊല്ലി അംഗങ്ങള്‍, കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി
ETVBHARAT
2025-12-21
Views
7
Description
Share / Embed
Download This Video
Report
ഇന്ന് (ഡിസംബർ 21) രാവിലെ 11:30-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായത്. കഴിഞ്ഞ 35 വർഷമായുള്ള ഇടത് കോട്ട തകർത്ത് ബിജെപി ആദ്യമായി ഭരണം പിടിച്ച കോർപ്പറേഷനിൽ വലിയ ആഘോഷങ്ങളോടെയാണ് സത്യപ്രതിജ്ഞ നടന്നത്.
Show more
Share This Video
facebook
google
twitter
linkedin
email
Video Link
Embed Video
<iframe width="600" height="350" src="https://vntv.net//embed/x9w5glw" frameborder="0" allowfullscreen></iframe>
Preview Player
Download
Report form
Reason
Your Email address
Submit
RELATED VIDEOS
01:12
കണ്ണൂർ കോർപ്പറേഷനിലെ സീറ്റ് വിഭജനത്തെ ചൊല്ലി യുഡിഎഫിൽ കലാപം
01:55
കരാറിനെ ചൊല്ലി പ്രതിസന്ധി; കണ്ണൂർ കോർപ്പറേഷനിലെ UDF സീറ്റ് വിഭജനത്തിൽ പ്രതിസന്ധി തുടരുന്നു
01:11
ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങുകൾ 12 മണിക്ക് രാം ലീല മൈതാനത്ത്
02:01
തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനം; മണക്കാട് സുരേഷ് രാജിവച്ചു
02:38
അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
01:28
തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി; തിങ്കളാഴ്ച പ്രഖ്യാപനം
04:12
തിരുവനന്തപുരം കോർപ്പറേഷനിലെ BJP കൗൺസിലർ ജീവനൊടുക്കി; ആത്മഹത്യ സഹകരണബാങ്ക് സാമ്പത്തികമായി തകർന്നതോടെ
02:34
ആഹ്ലാദത്തിൽ UDF; കൊച്ചി കോര്‍പറേഷനിൽ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലര്‍മാര്‍
01:31
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട വ്യവസായി ദമ്പതികളുടെ സംസ്കാരം ചടങ്ങുകൾ പൂർത്തിയായി
01:43
ആരോപണ പ്രത്യാരോപണങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ- പ്രതിപക്ഷം
01:58
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥിക്കെതിരെ പരാതി
01:30
തിരുവനന്തപുരം നെയ്യാറ്റിന്‍കര സിപിഎമ്മിൽ ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലി തർക്കം