മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ; റോഡ് ഉപരോധിച്ച് നജീബ് കാന്തപുരം MLA , രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ
#Muslimleague #CPM #UDF #Perinthalmanna #UDFHarthal #Asianetnews #Keralanews