ശബരിമല സ്വർണ്ണക്കൊള്ള; ബെല്ലാരിയിലെ സ്വർണ്ണക്കട ഉടമ പ്രായശ്ചിത്തമായി നൽകിയ 10 പവൻ മാല മഹസറിൽ രേഖപ്പെടുത്തിയില്ല, മാലയുടെ വിവരങ്ങൾ രേഖകളിൽ എഴുതി ചേർത്തത് സ്വർണ്ണക്കൊള്ള വിവാദമായതോടെ
#SabarimalaGoldTheftCase #Unnikrishnanpotti #SIT #Sabarimala #Asianetnews #Keralanews