പത്മകുമാറിന്റെ പൂജപ്പുര ജയിലിൽ വെച്ച് രണ്ട് പ്രാവശ്യം കണ്ടു,
ചില പ്രശ്നങ്ങൾ ശബരിമലയിൽ ഉണ്ടായി പക്ഷേ തങ്ങൾക്ക് അതുമായി ബന്ധമില്ലെന്ന് പത്മകുമാർ ജയിലിൽവെച്ച് എന്നോട് പറഞ്ഞു: രാഹുൽ ഈശ്വർ
#newshour #SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanews