വിസി നിയമനത്തിൽ ഗവര്‍ണര്‍ സര്‍ക്കാരുമായി സമവായത്തിലെത്തിയതിന് പിന്നാലെ നയം മാറ്റം സമ്മതിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, കെടിയുവിൽ മാര്‍ച്ചിൽ പാസാകേണ്ടിയിരുന്ന ബജറ്റ് പാസായി
#KTU #CizaThomas #KeralaGovernor #CPM #Vicechancellor #Asianetnews #Keralanews