ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാ‍ര്‍; സ്വദേശി വത്കരണത്തെ ബാധിക്കില്ലെന്ന് ഒമാൻ സര്‍ക്കാര്‍

Views 2

സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ദേശീയ തൊഴിൽ സംരക്ഷണം ശക്തമായി തുടരും, ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാ‍ര്‍ ഒമാന്റെ സ്വദേശി വത്കരണത്തെ ബാധിക്കില്ലെന്ന് ഒമാൻ സര്‍ക്കാര്‍
#oman #India #indiaoman #Asianetnews #gulfnews

Share This Video


Download

  
Report form
RELATED VIDEOS