ശബരിമല സ്വർണക്കൊള്ള; മുൻകൂർ ജാമ്യം തേടി ശങ്കർദാസും വിജയകുമാറും; ദേവസ്വം ബോർഡ് മുൻ അംഗങ്ങളായിരുന്നു ഇരുവരും; അറസ്റ്റ് നീക്കം തുടങ്ങിയതോടെയാണ് വിജിലൻസ് കോടതിയിൽ ഇവർ ജാമ്യാപേക്ഷ നൽകിയത്
#sabarimala #anticipatorybail #vijilancecourt #SabarimalaGoldTheftCase #remandreport #SIT #Sabarimala #Asianetnews #Keralanews