ക്രിസ്മസ് വിപണിക്കായി കാത്തിരുന്ന കർഷകരുടെ ഇടയിലേക്ക് ദുരിതവുമായി പക്ഷിപ്പനി; ആലപ്പുഴ, കോട്ടയം ജില്ലകളിൽ കൊന്നൊടുക്കിയത് ആയിരക്കണക്കിന് താറാവുകളെ #BirdFlu #BirdFluOutbreak #alappuzha #kottayam #farmers #asianetnews #keralanews