ഇങ്ങനെയാണോ തിരുത്തൽ? സർക്കാരിനെതിരായ വിമർശനങ്ങളെ തിരിച്ചടിച്ച് മുഖ്യമന്ത്രി

Views 1

സ്വർണക്കൊള്ള കേസിൽ സർക്കാരിനെതിരായി വന്ന വിമർശനങ്ങളെ അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിലും വിസി നിയമനത്തിലും വിദഗ്ധ ന്യായീകരണങ്ങൾ
#PinarayiVijayan #Cmpressmeet #CPM #UDF #Congress #ChiefMinister #SabarimalaGoldTheftCase #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS