ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ജീവിതത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലമാണ് കോര്‍പറേഷൻ ഭരണം, ഇത് സാധാരണക്കാരുടെ വിജയമാണ്, അവര്‍ ഏൽപ്പിച്ച ഈ ഉത്തരവാദിത്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: വി വി രാജേഷ്
#VVRajesh #Ashanath #RSreelekha #BJP #Thiruvananthapuram #ThiruvananthapuramCorporation #Mayor #thiruvananthapuramMayor #Asianetnews #Keralanews