വഴിയിൽ തടഞ്ഞ് നാലംഗ സംഘത്തിന്റെ പിടിച്ചുപറി; മധ്യവയസ്കനെ ആക്രമിച്ച് തട്ടിയത് ഒരു ലക്ഷം രൂപ

Views 0

കാസര്‍കോട് നെല്ലിക്കുന്നിൽ മധ്യവയസ്കനെ നാലംഗ സംഘം വഴിയിൽ തടഞ്ഞ് പിടിച്ചുപറി; പേഴ്സ് പിടിച്ചു വാങ്ങിയ സംഘം ഭീഷണിപ്പെടുത്തി ATM പിൻ കൈക്കലാക്കി, പ്രതികളെ പിടികൂടി പൊലീസ്
#kasaragod #snatchingcase #keralapolice #CrimeNews #asianetnews #keralanews

Share This Video


Download

  
Report form
RELATED VIDEOS