ഉടക്കി പ്രതിപക്ഷം! ബിജെപിയുടെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് സിപിഎം, തള്ളി കളക്ടർ

Views 1

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; ബിജെപിയുടെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന് സിപിഎം, ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കക്കണമെന്ന് എസ് പി ദീപക്, തള്ളി കളക്ടർ

#CPM #thiruvananthapuramcorporation #BJP #UDF #Asianetnews #Keralanews

Share This Video


Download

  
Report form
RELATED VIDEOS