അനീതി ചൂണ്ടിക്കാണിച്ച എന്നെ ഇരുട്ടിന്റെ മറവിൽ സസ്പെൻഡ് ചെയ്ത പക്വതയില്ലാത്ത DCC പ്രസിഡന്റിനോട്, ഇങ്ങനെയല്ല ഒരു DCC പ്രസിഡന്റ് ചെയ്യേണ്ടത്, അടിയുറച്ച കോൺഗ്രസുകാരി എന്ന നിലയ്ക്ക് സസ്പെൻഡ് ചെയ്താലും മരണം വരെ പാറപോലെ ഉറച്ച് നിൽകും ഞാൻ: ലാലി ജെയിംസ്
#thrissurcorporation #Mayor #DCC #lalijames #congress #asianetnews #keralanews